Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : After Being

Thrissur

കാ​റി​ടി​ച്ച് മ​ദ്ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

പു​ന്ന​യൂ​ർ​ക്കു​ളം: ദേ​ശീ​യ​പാ​ത അ​ണ്ട​ത്തോ​ട് പാ​പ്പാ​ളി​യി​ൽ​വെ​ച്ചു കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ മ​ദ്ധ്യ​വ​യ​സ്ക്ക​ൻ​മ​രി​ച്ചു.

വ​ട​ക്കേ​കാ​ട് ക​ടാ​മ്പു​ള്ളി സ്വ​ദേ​ശി ഒ​രു​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ സു​നി (50)ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം. ഉ​ട​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വ​ട​ക്കേ​കാ​ട് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.

പോ​സ്റ്റ്‌ മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ സം​സ്ക്കാ​രം ന​ട​ത്തി. പാ​ച​ക​തൊ​ഴി​ലാ​ളി​യാ​യ സു​നി ഒ​രു​വി​വാ​ഹ വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം. വൈ​ല​ത്തൂ​രി​ൽ ഉ​ള്ള​താ​ണ് കാ​ർ. പോ​ലി​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up